ഡയറക്റ്റ് സെല്ലിങ് അഥവാ ‘ഉല്പന്നധിഷ്ഠിത മണി ചെയിൻ’ ബിസിനസ്സുകൾ

ഇന്ന് ഇത്തരം ഉല്പന്നധിഷ്ഠിത മണി ചെയിൻ ബിസിനസ്സുകൾ ലക്ഷ്യമിടുന്നത് തമിഴ്നാട്ടിലെയും ആന്ധ്രയിലെയും കർഷകരെയാണ്. നല്ലരീതിയിൽ സമ്പത്തുള്ള എന്നാൽ നാട്ടിൽ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും അറിവില്ലാത്ത കർഷകരെ ഈ ശൃംഖലയിൽ കൊണ്ടുവരുന്നതുവഴി ഇത്തരം സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത് കോടികളാണ്. കഴിഞ്ഞ ദിവസം മണി ചെയിൻ മാതൃകയിൽ പ്രവർത്തിക്കുന്ന multilevel മാർക്കറ്റിംഗ്/ ഡയറക്റ്റ് സെല്ലിങ് സ്ഥാപനങ്ങളെ നിരോധിക്കാനുള്ള കരട് മാർഗരേഖ സർക്കാർ തയാറാക്കി എന്ന വാർത്ത വന്നിരുന്നു. തികച്ചും സ്വാഗതാർഹമായ ഈ തീരുമാനം എടുത്തതിൽ സർക്കാരിനെ അഭിനന്ദിക്കുന്നു. ഇന്ത്യയിൽ മണി ചെയിൻ […]

ഡയറക്റ്റ് സെല്ലിങ് അഥവാ ‘ഉല്പന്നധിഷ്ഠിത മണി ചെയിൻ’ ബിസിനസ്സുകൾ Read More »