കേരളത്തിൽനിന്നും ഭക്ഷ്യോത്പന്നങ്ങൾ കയറ്റുമതി ചെയ്യാം
Export ബിസിനസ് ആരംഭിക്കുന്നതിന് കുറഞ്ഞത് 6 മാസം മുമ്പ് തന്നെ അതിന്റെ ലൈസൻസ് നടപടികൾ ആരംഭിക്കേണ്ടതുണ്ട്. കൊച്ചിൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ 2023 ജൂൺ മാസം വരെയുള്ള കണക്കുപ്രകാരം കേരളത്തിൽനിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തിട്ടുള്ളത് UAE ലേക്കാണ്; 17.9%. തൊട്ടുതാഴെ US ഉം ചൈനയുമാണ് യഥാക്രമം 10.9%, 5.4%. കയറ്റുമതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഭക്ഷ്യോത്പന്നങ്ങളാണ്; 18%. കയർ(15%), സമുദ്രോല്പന്നങ്ങൾ (10%). കേരളത്തിൽനിന്നും ഭക്ഷ്യോത്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ എന്തെല്ലാം ലൈസൻസുകൾ വേണമെന്ന് പരിശോധിക്കാം. […]
കേരളത്തിൽനിന്നും ഭക്ഷ്യോത്പന്നങ്ങൾ കയറ്റുമതി ചെയ്യാം Read More »